Tag: ROP

8 ദിവസത്തിൽ കുറഞ്ഞ സന്ദർശനങ്ങൾക്ക് വിലക്ക്, വിസാ-ഫ്രീ എൻട്രിയിലൂടെ എത്തുന്നവർക്ക് 14 ദിവസം തങ്ങാനും അനുമതി

മസ്‌കറ്റ്:നിലവിലെ സാഹചര്യത്തിൽ ഒമാനിലേക്ക് 8 ദിവസത്തിൽ കുറഞ്ഞ സന്ദർശനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) അറിയിച്ചു. എയർലൈനുകൾക്ക് വേണ്ടി പുറത്തിറക്കിയ സർക്കുലറിലാണ് സിഎഎ ഇക്കാര്യം ...

Read more

ഒമാനിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്‌ട്രേഷൻ കാർഡും ഇനി ഓൺലൈനിലൂടെ ലഭ്യമാകും

മസ്‌കറ്റ്:ഒമാനിൽ ഡ്രൈവിങ് ലൈസൻസും വാഹന രജിസ്‌ട്രേഷൻ കാർഡും ഇനി ഓൺലൈനിലൂടെ ലഭ്യമാകും.ഡ്രൈവിങ് ടെസ്റ്റിനുള്ള ഇലക്ട്രോണിക് സംവിധാനവും ആർഒപി ഇതോടൊപ്പം ഏർപ്പെടുത്തിയിട്ടുണ്ട്. റോയൽ ഒമാൻ പോലീസ് ദിനത്തോടനുബന്ധിച്ചാണ് പുതിയ ...

Read more

ഇലക്ട്രോണിക് തട്ടിപ്പ് നടത്തിയ 7 വിദേശികൾ അറസ്റ്റിൽ

മസ്‌കറ്റ് :ബാങ്ക് വിവരങ്ങൾ കൈവശപ്പെടുത്തി ഇലക്ട്രോണിക് തട്ടിപ്പ് നടത്തിയ 7 വിദേശി പൗരന്മാരെ മസ്‌കറ്റ് ഗവർണറേറ്റിൽ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.ബാങ്ക് വിവരങ്ങൾ ആവശ്യപ്പെട്ടുള്ള അജ്ഞാത ...

Read more

അൽ ഖുറമിൽ പുതിയ ആർഒപി സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചു

മസ്‌കറ്റ് :മസ്‌കറ്റ് ഗവർണറേറ്റിലെ അൽ ഖുറമിൽ പുതിയ ആർഒപി സേവന കേന്ദ്രം പ്രവർത്തനമാരംഭിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. റെസിഡൻസ് ,സിവിൽ സ്റ്റാറ്റസ്, ട്രാഫിക്ക്, പാസ്പോർട്ട് തുടങ്ങിയ ...

Read more

കാണാതായ പാകിസ്ഥാൻ സ്വദേശിയെ കണ്ടെത്താൻ പൊതുജനകളുടെ സഹായം തേടി ആർഒപി

മസ്‌കറ്റ്:പത്ത് ദിവസത്തോളമായി കാണാതായ പാകിസ്ഥാൻ സ്വദേശിയെ കണ്ടെത്താൻ പൊതുജനകളുടെ സഹായം തേടി റോയൽ ഒമാൻ പോലീസ്. ഫോട്ടോയിൽ കാണുന്ന 17 വയസ്സുകാരനായ മാലക്ക് താഹർ നവംബർ 30 ...

Read more

ഒമാനിൽ പുതിയ എംബ്ലോയ്മെന്റ് വിസകൾ നൽകുന്നത് പുനരാരംഭിച്ചു

മസ്‌കറ്റ്: കോവിഡ് പൊട്ടിപുറപ്പെട്ടതിനെ തുടർന്ന് എട്ട് മാസത്തിലേറെയായി നിർത്തിവെച്ചിരുന്ന എംബ്ലോയ്മെന്റ് വിസകൾ (റസിഡന്റ് വിസ ) നൽകുന്നത് റോയൽ ഒമാൻ പോലീസ് പുനരാരംഭിച്ചു. ആർഒപി വൃത്തങ്ങൾ പ്രകാരം ...

Read more

നിയമവിരുദ്ധ ഒത്തുചേരലുകൾ നടത്തിയ നിരവധിപേർ അറസ്റ്റിൽ

മസ്‌കറ്റ്: ഒരുകൂട്ടം സ്വദേശി പൗരന്മാരുടെയും വിദേശി പൗരന്മാരുടെയും സംഘത്തെ നിയമവിരുദ്ധമായി ഒത്തുചേർന്നതിന്റെയും സുപ്രീം കമ്മിറ്റിയുടെ നിർദേശങ്ങൾ ലംഘിച്ചതിന്റെയും പേരിൽ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. സീബിൽ ...

Read more

ഒമാൻ പുതിയ വിസകൾ നൽകുന്നത് ആരംഭിച്ചിട്ടില്ലെന്ന് ആർഒപി ഓപ്പറേഷൻ ഡയറക്ടർ

മസ്‌കറ്റ്:കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് ഒമാനിൽ പുതിയ വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ചതായി റോയൽ ഒമാൻ പോലീസ് ഓപ്പറേഷൻ ഡയറക്ടർ അറിയിച്ചു. “പുതിയ വിസാ വിതരണം ഇപ്പോഴും ...

Read more

കോവിഡ്‌ നിയമലംഘകരുടെ പേരും ഫോട്ടോയും മാധ്യമങ്ങളിൽ ഉടൻ പ്രസിദ്ധീകരിക്കും;ആർഒപി

മസ്‌കറ്റ്:കോവിഡ്‌ നിയമങ്ങൾ ലംഘിക്കുന്നവരുടെ പേരും ഫോട്ടോയും മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്നത് ഒമാനിൽ ഉടൻ ആരംഭിക്കുമെന്ന് റോയൽ ഒമാൻ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതുമായി ബദ്ധപ്പെട്ട നിയമ നടപടികൾ ...

Read more

രാത്രി യാത്രാ നിരോധനത്തിന് തുടക്കം,നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആർഒപി

മസ്കറ്റ്:കോവിഡ്‌ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സുപ്രീംകമ്മിറ്റി പ്രഖ്യാപിച്ച 14 ദിവസത്തെ രാത്രി യാത്രാ നിരോധനത്തിന് ഒമാനിൽ തുടക്കമായി. ഇന്നുമുതൽ ഒക്ടോബർ 24 വരെ പ്രഖ്യാപിച്ച രാത്രി യാത്രാ ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Recent News

error: Content is protected !!