Tag: Covid-19 Vaccine

ഒമാനിൽ കോവിഡ് വാക്സിനേഷന് പുതിയ ടാർഗറ്റ് ഗ്രൂപ്പ്

മസ്‌കറ്റ്:ദേശീയ കോവിഡ് വാക്സിനേഷൻ ക്യാമ്പയിന്റെ ആദ്യഘട്ടം പൂർത്തീകരിക്കുന്നതിന് ഭാഗമായി വാക്സിനേഷൻ നടത്തുന്നതിനുള്ള ടാർഗറ്റ് ഗ്രൂപ്പ് ആരോഗ്യ മന്ത്രാലയം വിപുലീകരിച്ചു. പുതിയ ടാർഗറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുന്നവരുടെ വിവരങ്ങൾ ചുവടെ, ...

Read more

277 കോവിഡ്‌ കേസുകൾ റിപ്പോർട്ട് ചെയ്തു,5 മരണം

  മസ്കറ്റ്:ഒമാനിൽ ഇന്ന് 277 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.ഇതോടെ ഒമാനിൽ സ്ഥിരീകരിച്ച ആകെ കോവിഡ്‌ കേസുകളുടെ എണ്ണം 1,38,206 ആയി ഉയർന്നു. ...

Read more

ഫൈസർ വാക്സിനികളുടെ രണ്ടാം ബാച്ച് ഒമാനിലെത്തി, വാക്സിനേഷൻ ഇന്നുമുതൽ

  മസ്കറ്:ഫൈസർ കോവിഡ് വാക്സിനുകളുടെ രണ്ടാം ബാച്ച് ഇന്നലെ രാത്രിയോടെ ഒമാനിൽ എത്തി.17,550 ഡോസുകളാണ് സുൽത്താനേറ്റിൽ ഇന്നലെ എത്തിയതെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം,ഫൈസർ ...

Read more

ഒമാനിൽ ഓക്സ്ഫോർഡ് ആസ്ട്ര സെനേക്ക വാക്സിനേഷൻ ഇന്നുമുതൽ

മസ്‌ക്കറ്റ്:ഒമാനിൽ ദേശീയ കോവിഡ് വാക്സിനേഷൻ ക്യാമ്പയിന്റെ തുടർച്ചയായി ഓക്സ്ഫോർഡ് ആസ്ട്ര സെനേക്ക വാക്സിനേഷൻ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 65 വയസ്സും മുകളിലുമുള്ള പുതിയ ...

Read more

ഒമാനിൽ ഓക്സ്ഫോർഡ് ആസ്ട്ര സെനേക്ക വാക്സിനേഷൻ ഫെബ്രുവരി 7 മുതൽ

മസ്‌ക്കറ്റ്:ഒമാനിൽ ദേശീയ കോവിഡ് വാക്സിനേഷൻ ക്യാമ്പയിന്റെ തുടർച്ചയായി ഓക്സ്ഫോർഡ് ആസ്ട്ര സെനേക്ക വാക്സിനേഷൻ ഫെബ്രുവരി 7 മുതൽ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 65 വയസ്സും മുകളിലുമുള്ള ...

Read more

വാക്സിൻ മൈത്രി : സുൽത്താനേറ്റിന് ഒരു ലക്ഷം കോവിഡ് വാക്സിനുകൾ സമ്മാനിച്ച് ഇന്ത്യ

ന്യുഡൽഹി/മസ്‌കറ്റ് :ഒരു ലക്ഷം ഇന്ത്യൻ നിർമിത കോവിഡ് വാക്സിനുകൾ സുൽത്താനേറ്റ് ഓഫ് ഒമാനിന് സമ്മാനിച്ച് ഇന്ത്യ.അയൽ രാജ്യങ്ങൾക്കും സൗഹൃദ രാജ്യങ്ങൾക്കും കോവിഡ് പോരാട്ടത്തിൽ പിന്തുണ നൽകുന്നതിനും നയതന്ത്ര ...

Read more

കോവിഡ് വാക്‌സിന്റെ രണ്ടാം ബാച്ച് ഒമാനിലെത്തി

മസ്‌കറ്റ് :കോവിഡ് വാക്സിനുകളുടെ രണ്ടാം ബാച്ച് ഒമാനിലെത്തി.Pfizer-BioNTech കോവിഡ് വാക്സിനുകളുടെ 11,700 ഡോസുകളാണ് ഇന്നലെ രാജ്യത്ത് എത്തിയത്. ആദ്യഘട്ടത്തിലെ ടാർഗറ്റ് ഗ്രൂപ്പുകളായ ഡയാലിസിസ് രോഗികൾ,ശ്വാസകോശ സംബന്ധമായ രോഗികൾ ...

Read more

ഒമാനിൽ ദേശീയ കോവിഡ് വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

മസ്‌കറ്റ് :ഇമ്മ്യൂണൈസേഷൻ ഈസ് പ്രിവെൻഷൻ എന്ന സന്ദേശത്തോടെ ഒമാനിൽ ദേശീയ കോവിഡ് വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി. ഡിസംബർ 27 നാണ് സുൽത്താനേറ്റിൽ ഔദ്യോഗികമായി വാക്സിനേഷൻ ആരംഭിച്ചത്.ആദ്യ ഡോസ് ...

Read more

BREAKING | ആരോഗ്യ മന്ത്രി ആദ്യ ഡോസ് സ്വീകരിച്ചു, ഒമാനിൽ കോവിഡ് വാക്സിനേഷന് തുടക്കം

  മസ്‌കറ്റ്:ഒമാനിൽ കോവിഡ് വാക്സിനേഷന് തുടക്കമായി.ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ സഹീദി ആദ്യ ഡോസ് സ്വീകരിച്ചുകൊണ്ടാണ് സുൽത്താനേറ്റിലെ വാക്സിനേഷന് തുടക്കമായത്. ഹൈ റിസ്ക്ക് കാറ്റഗറിയിൽ പെട്ട വിദേശി ...

Read more

കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു

മസ്‌കറ്റ്:സുൽത്താനേറ്റിൽ കോവിഡ് വാക്സിനേഷൻ നാളെ തുടങ്ങാനിരിക്കെ, മസ്‌കറ്റ് ഗവർണറേറ്റിലെ വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളുടെ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. വാക്സിനേഷൻ രോഗം പിടിപെടാൻ കൂടുതൽ സാധ്യതയുള്ളവർക്കാണെന്നും വൈകാതെ ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Recent News

error: Content is protected !!