• About
  • Advertise
  • Privacy & Policy
  • Contact
Monday, January 18, 2021
middle east reporter
  • Home
  • General
  • INDIA
  • Kerala
  • Oman
    • Health
    • Travel
  • Travel
No Result
View All Result
  • Home
  • General
  • INDIA
  • Kerala
  • Oman
    • Health
    • Travel
  • Travel
No Result
View All Result
middle east reporter
Home INDIA

ഗൾഫ് രാജ്യങ്ങളിലെ നഴ്‌സിങ് ജോലി; നോർക്കയുടെ ലൈസൻസിങ് പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം

January 6, 2021
in INDIA, Kerala
Reading Time: 1 min
0
ഗൾഫ് രാജ്യങ്ങളിലെ നഴ്‌സിങ് ജോലി; നോർക്കയുടെ ലൈസൻസിങ് പരിശീലനത്തിന് ഇപ്പോൾ അപേക്ഷിക്കാം
0
SHARES
269
VIEWS
Share on FacebookShare on TwitterShare on Whatsapp

ഗൾഫ് രാജ്യങ്ങളിൽ നഴ്സിങ് മേഖലയിൽ തൊഴിൽ നേടുന്നതിന് അതത് രാജ്യങ്ങളിലെ സർക്കാർ ലൈസൻസിങ് പരീക്ഷയ്ക്ക് നോർക്ക റൂട്ട്സ് പരിശീലനം നൽകുന്നു.

സർക്കാർ സ്ഥാപനമായ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിന്റെ അംഗീകൃത സ്ഥാപനമായ നഴ്സിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ് (NICE Academy) മുഖാന്തരം HAAD/PROMETRIC/MOH/DOH തുടങ്ങിയ പരീക്ഷകൾ പാസാകുന്നതിനാണ് പരിശീലനം നൽകുക.

ജി.എൻ.എം/ബി.എസ്.സി/എം.എസ്.സി യും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരിൽ നിന്ന് യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. കോഴ്സ് തുകയുടെ 75% നോർക്ക വഹിക്കും. പരിശീലനത്തിന് താൽപ്പര്യമുളളവർ 2021 ജനുവരി 10 ന് മുൻപ് skill.norka@gmail.com എന്ന ഇമെയിൽ വിലാസത്തിൽ biodata സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 എന്ന ടോൾ ഫ്രീ നമ്പറിലോ 9497319640, 9895762632, 9895364254 എന്നീ മൊബൈൽ നമ്പറുകളിലോ ബന്ധപ്പെടാം.

Previous Post

ജനിതകമാറ്റം സംഭവിച്ച കോവിഡ് ഒമാനിലും, രോഗം സ്ഥിരീകരിച്ചത് യുകെയിൽ നിന്നെത്തിയ ആൾക്ക്

Next Post

തൊഴിൽ സ്റ്റാറ്റസ് മാറ്റൽ ;ഗ്രേസ് പിരീഡ് ജനുവരി 21 വരെ നീട്ടി

admin

admin

Related Posts

പ്രവാസി മലയാളികളുടെ സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു
Kerala

പ്രവാസി മലയാളികളുടെ സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു

January 14, 2021
കോവിഡ്; തിരിച്ചെത്തിയ പ്രാവാസികൾക്ക് നോർക്കയുടെ തൊഴിൽ പരിശീലന പദ്ധതി
INDIA

January 12, 2021
സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകൾ മെയ് 4 മുതൽ
INDIA

സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകൾ മെയ് 4 മുതൽ

January 1, 2021
എയർ ബബിൾ ക്രമീകരണം സ്ഥിരീകരിച്ച് സിഎഎ,ഒമാനിൽ നിന്ന് ഇന്ത്യയിലെ 11 എയർപോർട്ടുകളിലേക്ക് സർവീസ്
INDIA

അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ ജനുവരി 31 വരെ നീട്ടി

January 1, 2021
യെമനിൽ തടങ്കലിലായിരുന്ന 14 ഇന്ത്യക്കാർ മോചിതരായി

November 30, 2020
അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിരോധനം ഇന്ത്യ ഒക്ടോബർ 31 വരെ നീട്ടി
INDIA

ഇന്ത്യ | അന്താരാഷ്ട്ര വിമാനങ്ങൾക്കുള്ള വിലക്ക് ഡിസംബർ 31 വരെ നീട്ടി

November 27, 2020
Next Post
തൊഴിൽ സ്റ്റാറ്റസ് മാറ്റൽ; ഡിസംബർ 6 മുതൽ ജനുവരി 6 വരെ ഗ്രേസ് പിരീഡ് അനുവദിച്ച് തൊഴിൽ മന്ത്രാലയം

തൊഴിൽ സ്റ്റാറ്റസ് മാറ്റൽ ;ഗ്രേസ് പിരീഡ് ജനുവരി 21 വരെ നീട്ടി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ഒമാനിൽ കോവിഡ്‌ നിയമലംഘകരുടെ പേരും ഫോട്ടോയും പ്രസിദ്ധീകരിച്ചു

October 16, 2020
ഇന്ത്യയുൾപ്പെടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിലേക്ക് വിസയില്ലാതെ പ്രവേശനം

December 9, 2020
ഒമാനിൽ കോവിഡ്‌ നിയമങ്ങൾ ലംഘിച്ച 7 പേരുടെ പേരും ഫോട്ടോയും പ്രസിദ്ധീകരിച്ചു

October 22, 2020
ഒമാനിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്കുള്ള പുതുക്കിയ മാർഗനിർദേശങ്ങൾ സിഎഎ പുറപ്പെടുവിച്ചു

December 15, 2020
BREAKING | ആരോഗ്യ മന്ത്രി ആദ്യ ഡോസ് സ്വീകരിച്ചു, ഒമാനിൽ കോവിഡ് വാക്സിനേഷന് തുടക്കം

1
BREAKING:ഒമാനിൽ ഒക്ടോബർ 11 മുതൽ വീണ്ടും രാത്രി യാത്രാ നിരോധനം

കോവിഡ്‌ ;കര അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ സുപ്രീംകമ്മിറ്റി തീരുമാനം

0
വൃക്ഷതൈകൾ നടുന്ന സുൽത്താന്റെ ചിത്രങ്ങൾ വൈറൽ

ഇന്ന് റിപ്പോർട്ട് ചെയ്തത് 181 കോവിഡ്‌ കേസുകൾ,5 മരണം

0
BREAKING:ഒമാനിൽ ഒക്ടോബർ 11 മുതൽ വീണ്ടും രാത്രി യാത്രാ നിരോധനം

കോവിഡ്‌ ;കര അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ സുപ്രീംകമ്മിറ്റി തീരുമാനം

January 17, 2021
അമാ ദബലം കൊടുമുടി കീഴടക്കി ഒമാനി വനിത,നേട്ടം കൈവരിക്കുന്ന ആദ്യ അറബ് വനിത

അമാ ദബലം കൊടുമുടി കീഴടക്കി ഒമാനി വനിത,നേട്ടം കൈവരിക്കുന്ന ആദ്യ അറബ് വനിത

January 17, 2021
പ്രവാസി മലയാളികളുടെ സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു

പ്രവാസി മലയാളികളുടെ സാഹിത്യ സൃഷ്ടികൾ ക്ഷണിച്ചു

January 14, 2021
116 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു,5 മരണം

ക്വാറന്റൈൻ നടപടികൾ ലംഘിക്കുന്നവർക്ക് 1,000 റിയാൽ പിഴ

January 13, 2021

Recent News

We start today on a modest note, but of course with a vision to be a bigger and better. In the meantime, we make a simple appeal: read us, share and tweet our content, and send us your feedback.

Follow Us

Browse by Category

  • General
  • Health
  • INDIA
  • Kerala
  • Oman
  • Travel
  • Travel

Recent News

BREAKING:ഒമാനിൽ ഒക്ടോബർ 11 മുതൽ വീണ്ടും രാത്രി യാത്രാ നിരോധനം

കോവിഡ്‌ ;കര അതിർത്തികൾ ഒരാഴ്ചത്തേക്ക് അടച്ചിടാൻ സുപ്രീംകമ്മിറ്റി തീരുമാനം

January 17, 2021
അമാ ദബലം കൊടുമുടി കീഴടക്കി ഒമാനി വനിത,നേട്ടം കൈവരിക്കുന്ന ആദ്യ അറബ് വനിത

അമാ ദബലം കൊടുമുടി കീഴടക്കി ഒമാനി വനിത,നേട്ടം കൈവരിക്കുന്ന ആദ്യ അറബ് വനിത

January 17, 2021
  • About
  • Advertise
  • Privacy & Policy
  • Contact

© 2020 All rights reserved. Powered by Dreamingheads

No Result
View All Result
  • Home
  • General
  • INDIA
  • Kerala
  • Oman
    • Health
    • Travel
  • Travel

© 2020 All rights reserved. Powered by Dreamingheads

error: Content is protected !!