മസ്കറ്റ്:ഒമാനിൽ പെട്രോൾ സ്റ്റേഷനുകളിലെ മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു.
ഫെബ്രുവരിയിലേതിനേക്കാൾ കൂടിയ നിരക്കാണ് മാർച്ചിൽ ഉണ്ടാവുക..
മാർച്ചിലെ നിരക്ക് ചുവടെ (ബ്രാക്കറ്റിൽ ഫെബ്രുവരിയിലെ നിരക്ക്)
M91 : 200 Baisa/Ltr (188)
M95 : 214 Baisa/Ltr ( 202)
Diesel : 222 Baisa/Ltr ( 209)