മസ്‌കറ്റ് :രാജ്യത്തേക്കുള്ള ടൂറിസ്റ്റുകളുടെ സന്ദർശനം വർധിപ്പിക്കാനും ഒമാൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരുടെ യാത്ര നടപടികൾ വേഗത്തിലാക്കാനുമുള്ള ലക്ഷ്യത്തോടെ ഇന്ത്യയുൾപ്പെടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓമനിലേക്കുള്ള എൻട്രി വിസ ഒഴിവാക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.
വിസയില്ലാതെ 10 ദിവസത്തേക്കാണ് ഈ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിൽ തുടരാനാവുക.എന്നാൽ സന്ദർശകർക്ക് മുൻകൂട്ടിയുള്ള സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ് ,ഹെൽത്ത് ഇൻഷുറൻസ്, റിട്ടേൺ ടിക്കറ്റ് എന്നിവ നിർബന്ധമാണെന്നും ആർഒപി വ്യക്തമാക്കി.
Related Post:ഒമാനിലേക്കുള്ള വിസാ ഫ്രീ എൻട്രിക്ക് തുടക്കമായി, അധികദിവസം തങ്ങിയാൽ 10 റിയാൽ പിഴ
വിസാ ഇളവ് ലഭിക്കുന്ന 103 രാജ്യങ്ങൾ
- India
- Portugal
- Sweden
- Norway
- Italy
- Andorra
- Latvia
- Bulgaria
- San Marino
- Switzerland
- Croatia
- Liechtenstein
- Macedonia
- Hungary
- Serbia
- Georgia
- Estonia
- Denmark
- Germany
- Greece
- Iceland
- Belgium
- Romania
- Slovenia
- Finland
- Luxembourg
- Malta
- Monaco
- Cyprus
- Ukraine
- Spain
- Czech Republic
- Vatican
- Austria
- Ireland
- Britain
- Poland
- Slovakia
- France
- Lithuania
- Moldova
- Netherlands
- Ecuador
- Bolivia
- Venezuela
- Colombia
- Uruguay
- Paraguay
- Suriname
- Argentina
- Brazil
- Chile
- Japan
- Thailand
- South Africa
- Lebanon
- Hong Kong
- Russia
- China
- Seychelles
- United States of America
- Brunei Darussalam
- Turkey
- South Korea
- New Zealand
- Iran
- Ghana
- Australia
- Indonesia
- Taiwan
- Canada
- Malaysia
- Macau Island
- Singapore
- Azerbaijan
- Uzbekistan
- Belarus
- Tajikistan
- Kyrgyzstan
- Costa Rica
- Nicaragua
- Morocco
- Armenia
- Panama
- Bosnia and Herzegovina
- Turkmenistan
- Honduras
- Guatemala
- Kazakhstan
- Laos
- Albania
- Bhutan
- Peru
- Maldives
- Salvador
- Vietnam
- Cuba
- Mexico.
- Jordan
- Egypt
- Tunisia
- Algeria
- Mauritania
ഒമാനിലെ പ്രധാനവാർത്തകൾക്ക് ഒമാൻ റിപ്പോർട്ടർ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം.