Saturday, October 31, 2020

Oman

Complete and authentic news from Sultanate of Oman

628 പുതിയ കോവിഡ്‌ കേസുകൾ,10 മരണം

ഒമാനിൽ ഇന്ന് 628 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.ഇതോടെ ഒമാനിലെ ആകെ കോവിഡ്‌ കേസുകൾ 95,339 ആയി ഉയർന്നു. 287 പേർ രോഗമുക്തരായതോടെ...

Read more

വിസ റദ്ദാക്കി മടങ്ങുന്നവർക്ക് പിഴ അടക്കേണ്ടതില്ല;തൊഴിൽ മന്ത്രാലയം

മസ്‌കറ്റ്:വിസാ കാലാവധി കഴിഞ്ഞ ശേഷവും ഒമാനിൽ താമസിക്കുന്ന വിദേശി പൗരന്മാർക്ക് ഒമാനിൽ നിന്ന് ജോലി അവസാനിപ്പിച്ചു പോവുകയാണെകിൽ പിഴ അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.തൊഴിൽ...

Read more

മസ്കറ്റ് വിമാനത്താവളത്തിൽ ട്രയൽ പരിശോധന വെള്ളിയാഴ്ച

മസ്‌കറ്റ്:ഒമാനിലെ പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ള വളണ്ടിയർമാർ സെപ്റ്റംബർ 25 ന് രാവിലെ 9 മുതൽ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനക്ഷമത പരിശോധനാ ട്രയൽ ടെസ്റ്റിൽ പങ്കാളികളാവും. ഒക്ടോബർ...

Read more

സാധുവായ വിസയുള്ളവർക്ക് ഒക്ടോബർ ഒന്നുമുതൽ ഒമാനിലേക്ക് തിരിച്ചുവരാം

മസ്‌കറ്റ്:സാധുവായ റെസിഡൻസ് വിസ കൈവശമുള്ളവരെ ഒക്ടോബർ ഒന്നുമുതൽ സുൽത്താനേറ്റിലേക്ക് തിരിച്ചുവരാൻ അനുവദിക്കാൻ സുപ്രീംകമ്മിറ്റി തീരുമാനിച്ചു.എന്നാൽ, മടങ്ങി വരുന്നവർ ഒമാനിൽ എത്തിയ ഉടനെ പിസിആർ പരിശോധനക്കും 14 ദിവസത്തേക്ക്...

Read more

പ്രതേക തൊഴിൽ മേഖലയിലുള്ളവർക്ക് ഒമാനിലേക്ക് പ്രവേശനമില്ലെന്നത് തെറ്റായ വാർത്ത

മസ്‌കറ്റ്:ചില തൊഴിൽ മേഖലയിലുള്ള വിദേശി പൗരന്മാർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ വിദേശകാര്യ മന്ത്രാലയം (MoFA) നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. വീട്ടുജോലിക്കാർ,കൃഷിക്കാർ,നിർമാണ സാമഗ്രികൾ വിൽക്കുന്നവർ,കടകളിലെ വിൽപ്പനക്കാർ,നിർമാണത്തൊഴിലാളികൾ, പേഴ്‌സണൽ...

Read more

660 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു,12 മരണം

ഒമാനിൽ ഇന്ന് 660 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.ഇതോടെ ഒമാനിലെ ആകെ കോവിഡ്‌ കേസുകൾ 94,711 ആയി ഉയർന്നു. 414 പേർ രോഗമുക്തരായതോടെ...

Read more

ദോഫാർ ഗവർണറേറ്റിലെ ലോക്ക്ഡൗണ് ഒക്ടോബർ ഒന്നിന് നിർത്തലാക്കും

മസ്‌കറ്റ്:മൂന്ന് മാസത്തിലേറെയായി ലോക്ക്ഡൗണിൽ തുടരുന്ന ദോഫാർ ഗവർണറേറ്റിലെ ലോക്ക്ഡൗണ്ഒക്ടോബർ ഒന്ന് മുതൽ നിർത്തലാക്കാൻ സുപ്രീംകമ്മിറ്റി തീരുമാനിച്ചു.ആഭ്യന്തര മന്ത്രി സയ്യിദ് ഹമ്മൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അധ്യക്ഷതയിൽ...

Read more

പൊതുഗതാഗതം സെപ്റ്റംബർ 27 മുതൽ പുനരാരംഭിക്കും

മസ്‌കറ്റ്: കോവിഡ് നിരീക്ഷണ സുപ്രീം കമ്മിറ്റിയുടെ അനുമതിയെ തുടർന്ന് രാജ്യത്ത് പൊതുഗതാഗത സേവനങ്ങൾ പുനരാരംഭിക്കാൻ ഗതാഗത,വാർത്താവിനിമയ,വിവരസാങ്കേതിക മന്ത്രാലയം തീരുമാനിച്ചു. നഗരങ്ങൾ തമ്മിലുള്ള പൊതുഗതാഗത സേവനങ്ങൾ സെപ്റ്റംബർ 27...

Read more

കോവിഡ്-19 ; ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലെയും ഇതുവരെയുള്ള കണക്ക്

കോവിഡ്-19 ; ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലെയും ഇതുവരെയുള്ള കണക്ക്.സെപ്റ്റംബർ 17 വരെയുള്ള കണക്കാണിത്.വെള്ളി,ശനി,മറ്റ് അവധി ദിവസങ്ങളിൽ കോവിഡ്‌ കേസുകൾ റിപ്പോർട്ട് ചെയ്യാറില്ല. ആകെ കോവിഡ് സ്ഥിരീകരിച്ചത് :...

Read more

അംബാസഡറുമായി സംസാരിക്കാം,ടെലി കോൺഫറൻസ് ഇന്ന് 2 മണിക്ക്

മസ്‌കറ്റ്:കോവിഡ് മൂലമുള്ള നിയന്ത്രണങ്ങൾ കണക്കിലെടുത്ത് ടെലി കോൺഫറൻസിംഗിലൂടെ Open House Interaction ഇന്ന് നടക്കുമെന്ന് എംബസി അറിയിച്ചു.അംബാസഡറുമായി സംവദിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും ഉച്ചയ്ക്ക് 2...

Read more
Page 9 of 11 1 8 9 10 11
  • Trending
  • Comments
  • Latest

Recent News

error: Content is protected !!