എയർ ഇന്ത്യ എക്‌സ്പ്രസ് ഇന്ത്യയിൽ നിന്ന് ഒമാനിലേക്കും തിരിച്ചുമുള്ള സർവീസുകളുടെ ഒക്ടോബർ,നവംബർ മാസത്തെ ഷെഡ്യൂൾ പ്രഖ്യാപിച്ചു.ടിക്കറ്റുകൾ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്സൈറ്റിലൂടെയോ (www.airindiaexpress.in),കാൾ സെന്റർ,സിറ്റി ഓഫീസുകൾ,അംഗീകൃത സെയിൽസ് ഏജന്റുമാർ മുഖേനയോ ബുക്ക് ചെയ്യാം.
Here is the Air India Express schedule to and from Oman. Booking can be made through airline’s website (www.airindiaexpress.in) or through call centre/city office or authorized travel agents.
ഒമാനിലെ പ്രാധാന വാർത്തകളറിയാൻ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം.fb.com/Oman Reporter